Local News

കോട്ടയത്തു വെച്ച് നടന്ന ഷിഹാൻ ബോണി റോബർട്ട്സ് നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം.

കോട്ടയത്തു വെച്ച് നടന്ന ഷിഹാൻ ബോണി റോബർട്ട്സ് നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത ഗൗരി വിനോദിന് ഹൃദ്യമായ അഭിനന്ദനങ്ങൾ!മുട്ടം അരീപാറയിൽ വിനോദിൻ്റെയും സ്വപ്നയുടെയും മകളായ ഗൗരി, മുട്ടം ഡോജോ കരാട്ടെ സ്കൂളിലെ (MUTTOM DOJO Karate School) വിദ്യാർത്ഥിനിയാണ്. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഗൗരിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു!
Comments ()