October 8 ഇന്ത്യൻ വ്യോമസേനാ ദിനം

ഇന്ത്യൻ വ്യോമസേനാ ദിനം October 8 ആചരിക്കുന്നു. രാജ്യത്തിന്റെ ആകാശപരിധി സംരക്ഷിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ സേവനങ്ങളും ധീരതയും ഓർമപ്പെടുത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. 1932 ഒക്ടോബർ 8-ന് ഇന്ത്യൻ വ്യോമസേന സ്ഥാപിതമായതിന്റെ സ്മരണയിലാണ് എല്ലാ വർഷവും ഒക്ടോബർ 8ന് വ്യോമസേനാ ദിനം ആചരിക്കുന്നത്. രാജ്യസുരക്ഷയ്ക്കൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും വ്യോമസേന നിർണായക പങ്ക് വഹിക്കുന്നു. Melukavu Today | News Desk
Comment Share