ദുരന്തസാധ്യതാ ലഘൂകരണ ദിനം .

സുരക്ഷിത ഭവനങ്ങളിലൂടെ പ്രതിരോധശേഷി വളർത്താം ഒക്ടോബർ 13 | അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനം ദുരന്തസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് എല്ലാ വർഷവും ഒക്ടോബർ 13-ന് അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആചരിക്കുന്ന ഈ ദിനം ദുരന്തങ്ങളെ നേരിടാൻ സമൂഹങ്ങളെ കൂടുതൽ സജ്ജമാക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നു.
Comment Share