സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 18-ാമത് കാരുണ്യ ഭവനത്തിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു.

സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 18-ാമത് കാരുണ്യ ഭവനത്തിന്റെ താക്കോൽ കൈമാറ്റം തീക്കോയി മംഗളഗിരിയിൽ മുൻ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
Comment Share