പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിലെ 2027-ലെ തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയ്തു.

പാലാ: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിലെ 2027-ലെ തിരുവുത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിഷ്ണു നമ്പൂതിരി, ക്ഷേത്രം മുതൽപിടി സജീവ് കുമാറിന് നോട്ടീസ് കൈമാറി പ്രകാശന കർമം നിർവഹിച്ചു. ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Comment Share