GTA 6 റിലീസിന് മുന്നോടിയായി ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി; ലോജിടെക്കിന്റെ പ്രഖ്യാപനം.

GTA 6 റിലീസിന് മുന്നോടിയായി ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി; ലോജിടെക്കിന്റെ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ഗെയിമിംഗ് ആരാധകർ കാത്തിരിക്കുന്ന GTA 6 റിലീസിന് മുന്നോടിയായി ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് ലോജിടെക്. നവംബർ 19, 2026-നാണ് GTA 6 ഔദ്യോഗികമായി പുറത്തിറങ്ങുന്നത്. കമ്പ്യൂട്ടർ, ഗെയിമിംഗ് ആക്‌സസറികൾ നിർമ്മിക്കുന്ന ലോജിടെക്, ജീവനക്കാർക്ക് പുതിയ ഗെയിം ആസ്വദിക്കുന്നതിനായി ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ലൈവ് സ്ട്രീമും സംഘടിപ്പിക്കും. Melukavu Today | News Desk
Comment Share